ആരോഗ്യ വകുപ്പിന് കീഴിൽ കണ്ടിജന്റ് വർക്കർമാരെ നിയമിക്കുന്നു: ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേത്യത്വത്തിൽ ഇടുക്കി ജില്ലയിലെ മുനിസിപ്പൽ മേഖലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിജൻ് വർക്കർമാരെ നിയമിക്കും. ദിവസ വേതനാടിസ്ഥാനത്തിൽ ദിവസം 675 രൂപയ്ക്ക് 90 […]