മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വിണു; 5 യു.എസ് സൈനികര്‍ മരിച്ചു

പരിശീലനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് യു.എസ് സൈനികര്‍ മരിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് മെഡിറ്ററേനിയന്‍ കടലിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് അമേരിക്കന്‍ സൈനികര്‍ സംഭവസ്ഥലത്ത് വെച്ച് […]

നേപ്പാൾ ഹെലികോപ്ടർ ദുരന്തം; കാണാതായ 6 പേരും മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേരും മരിച്ചതായി റിപ്പോർട്ട്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ ക്യാപ്ടൻ ചേത് ബഹാദൂർ ഗുരുംഗ് ഒഴികെ ബാക്കി 5 പേരും മെക്സിക്കൻ പൗരന്മാരായിരുന്നു എന്നാണ് വിവരം. സോലുഖുംബുവിലെ സുർകിയിൽ നിന്നും രാവിലെ 9.45നാണ് […]

error: Content is protected !!
Verified by MonsterInsights