സ്വകാര്യത സംരക്ഷണം കൂടുതല്‍ ബലപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്. കോള്‍ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. […]
Tag: hidden whatsapp features
ഒരേ സമയം 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചര്‍
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പിന് വേണ്ടി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് വോയ്‌സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം […]
വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ; പുതിയ ഫീച്ചറുകൾ
ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ. വാട്ട്സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്‌ലോഗിലാണ് വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് […]
ഇനി ഫോണ്‍ നമ്പറുകള്‍ മറച്ചുവെയ്ക്കാം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്
സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച് പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്,ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുത്താനാകും. പുതിയ ബീറ്റാ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ ഉപയോഗിക്കാനാകും. […]
ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ ഇനി ക്യൂആര്‍ കോഡ്;വാട്‌സ്ആപ്പിൽ ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍
വാട്‌സ്ആപ്പ് ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ഒട്ടും പിറകിലേക്ക് പോകുന്നില്ല. കഴിഞ്ഞ കുറേ നാളുകളിലായി അതിന്റെ ലേഔട്ടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന വാട്‌സ്ആപ്പ് ഇപ്പോള്‍ ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനും പുതിയ സംവിധാനം എത്തിച്ചിരിക്കുകയാണ്. പുതിയ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് […]