Post Views: 35 ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരില്‍ വാട്‌സ്‌ആപ്പുകളിലേക്ക് സന്ദേശം അയച്ച്‌ ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോണ്‍ ട്രാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം ഇതിനായി ഉപയോഗിക്കുന്നത്. സന്ദേശത്തില്‍ ക്ലിക്ക് […]