World Test Championship Final 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ടീം ഇന്ത്യ. ‘നാല് പേസര്‍മാരും ഒരു സ്പിന്നറും വേണോ അല്ലെങ്കില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും വേണോ?’ ഈ ചോദ്യത്തിനാണ് […]