ENTERTAINMENTഒബ്ജെക്ഷൻ ഓവർറൂൾഡ് ; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ടീസർ പുറത്ത് Press Link June 7, 2025 0Post Views: 106 സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം വീണ്ടും വക്കീൽ കോട്ടണിയുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ […]