സഞ്ചാരികള്‍ക്ക് കാടിന്റെ മുഴുവന്‍ സൗന്ദര്യവും പകരുകയാണ് പറമ്പിക്കുളം. ജംഗിള്‍ സഫാരിയും കാട്ടിലുള്ള താമസവുമൊക്കെയായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പറമ്പിക്കുളം കടുവസങ്കേതത്തിന്റെ ആസ്ഥാനമായ ആനപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി.) വാഹനങ്ങളില്‍ കന്നിമാരി തേക്ക് സന്ദര്‍ശനം, വന്യജീവികളെ കാണല്‍, പറമ്പിക്കുളം, തൂണക്കടവ് […]