Post Views: 31 പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ രണ്ടാമത്തെ ഗാനം ഷുഗർ ബേബി റിലീസായി. ശിവ ആനന്ദും എ ആർ റഹ്മാനും എഴുതിയ വരികൾക്ക് എ ആർ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. […]