ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ജോഷി ചിത്രമായിരുന്നു റമ്പാന്‍. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ കാറ്റഗറിയില്‍ ഉള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഈ ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിക്കുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ടാണ് […]