അംബാനി കല്യാണം കൂടാൻ യുഎസിൽ നിന്ന് പറന്നിറങ്ങി ഗ്ലാമർ താരം കിം കർദാഷിയൻ

അനന്ത് അംബാനി- രാധിക മെർച്ചന്‍റ് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അമെരിക്കൻ ഗ്ലാമർ താരം കിം കർദാഷിയാനും സഹോദരി ക്ളോ കർദാഷിയാനും മുംബൈയിലെത്തി. വെള്ളിയാഴ്ച രാവിലെ ഇരുവരും മുംബൈയിലെത്തിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിൽ കാത്തു നിന്നവർക്കു നേരെ കൈ വീശിക്കാണിക്കുന്ന വിഡിയോ പങ്കു […]

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഏകദേശം 400 കോടി രൂപയാണ് ചെലവായത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഇന്ത്യയിൽ […]

error: Content is protected !!
Verified by MonsterInsights