കാഠ്മണ്ഡു: നേപ്പാളിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേരും മരിച്ചതായി റിപ്പോർട്ട്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ ക്യാപ്ടൻ ചേത് ബഹാദൂർ ഗുരുംഗ് ഒഴികെ ബാക്കി 5 പേരും മെക്സിക്കൻ പൗരന്മാരായിരുന്നു എന്നാണ് വിവരം. സോലുഖുംബുവിലെ സുർകിയിൽ നിന്നും രാവിലെ 9.45നാണ് […]