സോഷ്യല്‍ മീഡിയയില്‍ വളരെ പ്രചാരത്തിലുള്ള ആപ്പ്‌ളിക്കേഷനാണ് ‘വാട്ട്‌സ്ആപ്പ്’. ഏകദേശം 270 കോടിയോളം പ്രതിമാസ ഉപയോക്താക്കളുണ്ട് മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പിന്. സ്മാര്‍ട്ട്ഫോണ്‍, ഡെസ്‌ക്ടോപ്പ്, ആന്‍ഡ്രോയിഡ് ടാബ്ലെറ്റുകള്‍ എന്നിവയിലൂടെയാണ് ആപ്പ് നിലവില്‍ ലഭ്യമാകുന്നത്. എന്നാലിപ്പോള്‍ ഐപാഡ് പതിപ്പില്ലെന്ന ആരാധകരുടെ പരാതിക്കു വിരാമമിട്ടുകൊണ്ട് മെറ്റ രംഗത്തെത്തിയിരിക്കുന്നു. […]