സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ നെവാഡയില്‍ മരുഭൂമിയില്‍ തുടര്‍ച്ചയായി മഴപെയ്തതോടെ ചെളിയില്‍ കുടുങ്ങി 73,000 പേര്‍. നെവാഡയിലെ പ്രശസ്തമായ ‘ബേണിങ് മാന്‍’ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് കുടുങ്ങിയത്. ഒരാള്‍ മരിച്ചു. പ്രളയം രൂക്ഷമായതോടെ, ഉത്സവം നടക്കുന്ന ബ്ലാക്ക് റോക്ക് മരുഭൂമിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. […]