പ്രതിഭയുള്ള ആര്‍ക്കും മാന്യമായ വരുമാനം നേടാന്‍ യുട്യൂബ് പോലുള്ള നവ വീഡിയോ പ്ലാറ്റ്ഫോമുകള് ഇന്ന് അവസരമൊരുക്കുന്നു. അങ്ങനെ കോടികളുടെ മാസവരുമാനം നേടുന്ന കുട്ടികളുടെ എണ്ണവും ഏറിവരുന്നുണ്ട്. യുഎഇ സ്വദേശിനിയായ 11കാരി ഷിഫയുടെ വിഡിയോകളും ഷോട്സ് കണ്ടന്റുകളും അതിവേഗമാണ് വൈറലായി മുന്നേറുന്നത്. 3.8 […]