വിക്കി കൗശല്‍ നായകനാകുന്ന സാം ബഹദുര്‍ ചിത്രത്തിന്റെ ടിസര്‍ ഒക്ടോബര്‍ 13ന് പുറത്ത് വരും. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയായ സാം മനേക്ഷായായാണ് വിക്കി കൗശാല്‍ അഭിനയിക്കുന്നത്. 13 ന് പിറ്റേ ദിവസം ലോകകപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യാ പാക്കിസ്ഥാന്‍ […]