രാത്രികാലങ്ങളില്‍ വിയര്‍ക്കുന്നത് അസാധാരണകാര്യമൊന്നുമല്ല, പ്രത്യേകിച്ച് ചൂടുകാലത്ത്. പക്ഷേ ചൂടല്ലാതെ, മറ്റ് പല കാരണങ്ങള്‍ കൊണ്ടും വിയര്‍പ്പുണ്ടാകാം. ഉദാഹരണത്തിന് സ്ട്രെസ്സ്, ദേഷ്യം, അല്ലെങ്കില്‍ മറ്റെന്തിലും വികാരങ്ങള്‍ കൊണ്ട് അമിതമായി വിയര്‍ക്കാം. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും മദ്യമോ കഫീന്‍ കൂടുതലുള്ള പാനീയങ്ങളോ കുടിക്കുമ്പോഴുമെല്ലാം […]