Post Views: 71 കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് നാളെ ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. അവള്‍ക്കൊപ്പമെന്ന പേരിലാണ് പരിപാടി. അതിജീവിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും […]