Post Views: 11 ഡൽഹി: കോക്രോച്ച് ജനതാ പാര്ട്ടിയെ(സിജെപി) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശി. യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്. പാർട്ടി കൺവീനറായി സ്വന്തം പേര് നൽകിയാണ് അപേക്ഷ സമർപ്പിച്ചത്. […]
Author: Press Link
പന്തീരങ്കാവില് വിദ്യാര്ത്ഥി വെടിയേറ്റ് മരിച്ച നിലയില്; ജീവനൊടുക്കിയതെന്ന് സംശയം
Post Views: 49 കോഴിക്കോട്: പന്തീരങ്കാവില് വീടിനകത്ത് വിദ്യാര്ത്ഥി വെടിയേറ്റ് മരിച്ച നിലയില്. പാറക്കുളം സ്വദേശി കാര്ത്തിക്കിനെ(19)യാണ് മരിച്ച നിലയില് കണ്ടെത്തിയത്. കിടപ്പുമുറിയില് രക്തത്തില് കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു […]
ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്നതുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും; വെല്ലുവിളിച്ച് പി എം ആർഷോ
Post Views: 21 തിരുവനന്തപുരം: കേരള സര്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനെത്തുടര്ന്ന് ഇന്നലെ തിരുവനന്തപുരം പാളയത്തുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്ഷത്തില് പ്രതികരണവുമായി എസ്എഫ്ഐ മുന് സംസ്ഥാന സെക്രട്ടറി പി എം ആര്ഷോ. ‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേല് കൊണ്ടുവാ. ഞങ്ങള് തെരുവിലുണ്ടാകും. […]
‘എല്ഡിഎഫ് അവസാനിച്ചെന്ന് കരുതി സന്തോഷിക്കേണ്ട; ശക്തമായി തിരിച്ചുവരും’
Post Views: 24 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് മുന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ഡിഎഫ് അവസാനിച്ചുവെന്ന് ചിലര് കരുതുന്നു. എന്നാല് അങ്ങനെ സന്തോഷിക്കേണ്ട കാര്യമില്ലെന്നും എല്ഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് കെജിഒഎ സമാപന സമ്മേളനം ഉദ്ഘാടനം […]
സർക്കാർ ആശുപത്രികളിൽ ഒ.പികളിൽ കുടിവെള്ളം, ഒരു മാസത്തെ മരുന്ന്, ജീവനക്കാരുടെ പെരുമാറ്റം നിരിക്ഷിക്കാൻ ക്യാമറ
Post Views: 20 തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സർക്കാർ. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.മുരളീധരൻ നടത്തിയ ചർച്ചയിലാണിത്. ഒ.പികളിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. തിരുവനന്തപുരം മെഡിക്കൽ […]
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്
Post Views: 27 സംസ്ഥാനത്തെ സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. നിലവിലെ അധ്യാപക സ്ഥല മാറ്റങ്ങൾ മരവിപ്പിച്ചു. താൽക്കാലികമായി മരവിപ്പിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെൻസസ് ഡ്യൂട്ടി ഉള്ളതിനാലുള്ള നടപടിയെന്നാണ് വിശദീകരണം.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ […]








