വനിതാ എസ്.ഐയെ അക്രമിച്ചു പരിക്കേല്പിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ

Post Views: 90 മാനന്തവാടി: മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ അക്രമിച്ചു പരിക്കേല്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഇടുക്കി, അടിമാലി, കടവനപ്പുഴ വീട്, കെ.എ. അഭിജിത്ത്(26), തരുവണ, […]

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; സിനിമാ നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Post Views: 245 കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ കണ്ണവത്തു വെച്ചാണ് അപകടം. സിനിമാ നടന്‍ ഇസ്മയില്‍, ബാബു എന്നിവരാണ് മരിച്ചത്.കണ്ണൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ടയര്‍ പഞ്ചര്‍ കട നടത്തുകയാണ് മരിച്ച ബാബു. […]

‘മഞ്ഞക്കുറ്റികൾ മാറ്റണം, സിൽവർ ലൈൻ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണം’; മുഖ്യമന്ത്രിക്ക് നിവേദനം

Post Views: 64 തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ റെയില്‍ വിരുദ്ധ സമിതി മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കി. പദ്ധതി റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണം. ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നും […]

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1070 കോടി അനുവദിച്ചു

Post Views: 92 തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മെയ് 25 മുതൽ നൽകും. സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.നിലവില്‍ […]

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

Post Views: 95 തലപ്പുഴ : തൊണ്ടർനാട്, കോറോം, ഇല്ലത്ത് വീട്ടിൽ ഇ. അജ്നാസ് (27)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. 18.05.2026 ഉച്ചയോടെ ആലാറ്റിൽ എന്ന സ്ഥലത്ത് സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ […]

സൗഹൃദം നടിച്ച് അയൽവാസിയായ വയോധികയുടെ കമ്മൽ വലിച്ചു പറിച്ച് അപഹരിച്ച യുവാവ് പിടിയിൽ

Post Views: 75 മാനന്തവാടി: അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന […]

‘തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍’; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

Post Views: 57 അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി ടിനി ടോം. സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേരയെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി ടോം വിശേഷിപ്പിച്ചത്. അലിന് ജോസ് പെരേര പഠിക്കേണ്ട വിഷയമാണെന്നും ടിനി പറഞ്ഞു. […]

പരാജയം അവസാനമല്ല; കൂടുതല്‍ ജനപിന്തുണയോടെയും കരുത്തോടെയും തിരിച്ചുവരും: പിണറായി വിജയന്‍

Post Views: 41 കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നും കണ്ണൂരില്‍ നടന്ന പൊതുപരിപാടിയില്‍ പിണറായി […]

ജയറാമിനോട് അഭിനയം നിർത്താൻ പാർവതി പറഞ്ഞിരുന്നു, ബിസിനസ് ആയിരുന്നു പ്ലാൻ: ഉർവശി

Post Views: 15 വിവാഹത്തിന് മുൻപ് തന്നെ നടി പാർവതി അഭിനയം നിർ‌ത്താൻ തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. ജയറാമിനോടും പാർവതി അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നുവെന്നും ഉർവശി പറ‍ഞ്ഞു. ​പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു […]

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

Post Views: 38 ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ […]

error: Content is protected !!
Verified by MonsterInsights