ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു; സംഭവം താമരശ്ശേരിയിൽ

Post Views: 128 കോഴിക്കോട് :താമരശ്ശേരിയിൽ പ്ലാവിലെ ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇബ്രാഹിം(56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.45ന് ആണ് സംഭവം. ഇബ്രാഹിം […]

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി

Post Views: 132 കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി. ഫെഫ്‌ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നുമാണ് പുറത്താക്കിയത്. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് പരാതിക്ക് […]

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം

Post Views: 116 ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക് പ്രൊഫഷണലുകളായ തെലങ്കാന സിദ്ദിപേട്ട് സ്വദേശികളാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രി 9.45 ഓടെ യുവതി വീട്ടില്‍ […]

പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍

Post Views: 121 കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. ഇന്നലെ […]

പിതാവുമായി തർക്കം; നാലു വയസുകാരനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്

Post Views: 97 മുംബൈ ∙ പിതാവുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹത്തിന്റെ നാലു വയസുകാരനായ മകനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്. കുട്ടിയെ മീരാ റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി […]

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്; വിശാഖപട്ടണത്ത് ക്രൂരകൃത്യം

Post Views: 108 ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് ക്രൂര കൊലപാകതം. പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിലും സ്യൂട്ട് കേസിലുമായി സൂക്ഷിച്ചു. വിശാഖപട്ടണം സ്വദേശി മോണിക്കയാണ് കൊല്ലപ്പെട്ടത്. ആണ്‍സുഹൃത്ത്, നേവി ഉദ്യോഗസ്ഥനായ രവീന്ദ്രയെ പൊലിസ് അറസ്റ്റ് ചെയ്തു.ഡേറ്റിങ് ആപ്പ് വഴി 2021ലാണ് മോണിക്കയെ […]

വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്സാപിൽ അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റിൽ

Post Views: 71 തിരുവനന്തപുരം∙ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് വാട്സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ പുത്തന്‍വീട്ടില്‍ ജഗദീഷിനെ (37) തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് […]

യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Post Views: 107 തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്.എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവില്‍ തൊടുപുഴ […]

പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

Post Views: 103 ചാവക്കാട്: സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ കേടായ എക്‌ഹോസ്റ്റ് […]

ഭർത്താവ് ആത്മഹത്യ ചെയ്തു; 17-ാം നിലയിൽനിന്ന് ചാടി ഭാര്യ ജീവനൊടുക്കി

Post Views: 121 ബെംഗളൂരു: തെലങ്കാനയിൽ നിന്നുള്ള യുവ സോഫ്റ്റ്‌വെയർ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭർത്താവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഭാര്യ ഫ്ലാറ്റിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് (32) അപ്പാർട്മെന്റിലെ മുറിയിൽ തൂങ്ങിമരിച്ചത്. […]

error: Content is protected !!
Verified by MonsterInsights