ഇലന്തൂര്‍ നരബലി കേസില്‍ ഇന്ന് വിചാരണ തുടങ്ങും

Post Views: 105 കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. സേലം ധര്‍മ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നല്‍കിയെന്ന കേസിലാണ് ഇന്ന് […]

ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം

Post Views: 241 ബെംഗളൂരു :ഭർത്താവ് മരിച്ച് മൂന്നാഴ്ച തികയും മുൻപേ വിധവയായ യുവതിയുടെ വിവാഹത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. കർണാടകയിലെ തുംകൂർ ജില്ലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ 50 വയസ്സുള്ള പരമേഷിന്റെ കൊലപാതകമാണ് […]

ഓടുന്ന ട്രെയിനിൽ സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ

Post Views: 102 മലപ്പുറം: പരപ്പനങ്ങാടിയിൽ ട്രെയിനിൽ സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപിയെ (45) ആണ് റിമാൻഡ് ചെയ്തത്. കോഴിക്കോട് റെയിൽവേ പോലീസാണ് ഇയാൾ അറസ്റ്റ് ചെയ്തത്. […]

ബെല്ലാരിയില്‍ റസിഡന്റ് സ്‌കൂളില്‍ ആക്രമണം, വിദ്യാര്‍ഥിയുടെ അടിയേറ്റ് സഹപാഠി കൊല്ലപ്പെട്ടു

Post Views: 86 ബംഗളൂരു: കര്‍ണാടകയിലെ ബല്ലാരിയിലെ റസിഡന്റ് സ്‌കൂളിന്റെ ഹോസ്റ്റലില്‍ സഹപാഠികള്‍ക്ക് നേരെ വിദ്യാര്‍ഥിയുടെ ആക്രണം. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഒരു വിദ്യാര്‍ഥി മരിച്ചു. ശനിയാഴ്ച രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോയപ്പോഴാണ് സംഭവം. ഒന്‍പതാം […]

മൂന്നു ദിവസം പഴയ സാമ്പാറിനെ ചൊല്ലി ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി

Post Views: 166 ബെംഗളൂരുവിൽ മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ തുടർച്ചയായി വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ ഗാർഹിക തർക്കം അവസാനിച്ചത് 27 വയസ്സുള്ള സ്ത്രീയുടെ മരണത്തിൽ. കാവ്യ എന്ന സ്ത്രീ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് വ്യാഴാഴ്ച കീടനാശിനി കഴിച്ചതായി ആരോപിക്കപ്പെടുന്നു. കാവ്യ രംഗസ്വാമിയെ വിവാഹം കഴിച്ചിട്ട് […]

നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

Post Views: 166 ആലപ്പുഴ: മാന്നാറിൽ പട്ടാപ്പകൽ കുളിക്കടവിൽ വച്ച് 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം. ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരുമല സ്വദേശി സബീറാണ് 56കാരിയെ […]

‘രാഹുൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം; സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തു’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

Post Views: 91 രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ സൈക്കോപാത്ത് എന്നും ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തെന്നും […]

ഹോളി ആഘോഷത്തിനിടെ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു

Post Views: 91 ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. വാട്ടര്‍ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം.26 വയസ്സുകാരനായ തരുണ്‍ കുമാറാണ് ഇരുമ്പു വടികളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ക്രൂരമര്‍ദ്ദനമേറ്റ് […]

സോഷ്യല്‍ മീഡിയ വഴി പരിചയം,യുവതിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു, വീണ്ടും പരാതി, ഒട്ടേറെ ബന്ധങ്ങള്‍

Post Views: 93 കോഴിക്കോട് : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വര്‍ണവുമായി മുങ്ങിയ കേസില്‍ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കല്‍ സ്വദേശി നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീല്‍ (34) ആണ് അറസ്റ്റിലായത്. നാദാപുരം സ്വദേശിനിയെ […]

പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Post Views: 110 ഇന്‍ഡോര്‍: മധ്യപ്രദേശില്‍ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകര്‍മ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസില്‍ പ്രതിയായ ഗുഡ്ഡ പട്ടേല്‍ […]

error: Content is protected !!
Verified by MonsterInsights