ട്രെയിന്‍ യാത്രയില്‍ ലോവര്‍ ബെര്‍ത്ത് ബുക്ക് ചെയ്യാന്‍ ചില എളുപ്പവഴികള്‍ ഇതാ

Post Views: 9 ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ഗതാഗതമാര്‍ഗമാണ് ട്രെയിന്‍. ട്രെയിന്‍മാര്‍ഗമുളള യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ആളുകള്‍ക്ക് സുഖകരമായി യാത്ര ചെയ്യാം എന്നുള്ളതാണ്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും, ചലന പ്രശ്‌നങ്ങളോ കാല് വേദനയോ ഉള്ളവര്‍ക്കും മറ്റും. ഇത്തരം ബുദ്ധിമുട്ടികള്‍ […]

വിദേശ യാത്രകള്‍ക്ക് നിയന്ത്രണമില്ല; സെസ് ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ട് തള്ളി പ്രധാനമന്ത്രി

Post Views: 13 വിദേശ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ അധിക നികുതി ചുമത്തുകയോ ചെയ്യുമെന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വിദേശ യാത്രകള്‍ക്ക് സെസ്, നികുതി, സര്‍ചാര്‍ജ് എന്നിവ ചുമത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ ഉയര്‍ന്ന തലങ്ങളില്‍ […]

വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി; മസിനഗുഡിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി.

Post Views: 108 ഗുഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി- മായാർ റോഡില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കാനും അവയുടെ അടുത്തേക്ക് പോകാനും ശ്രമിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ വനം വകുപ്പ് നടപടി കർശനമാക്കുന്നു. ഈ മേഖലയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികള്‍ റോഡരികില്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ […]

അവധിക്കാലത്ത് വരയാടുകളെ കാണാം; ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

Post Views: 88 മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. ഇന്ന് മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി.രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. […]

ഗോവ, കുടജാദ്രി തുടങ്ങി ഗവിയും വയനാടും വരെ, വേനലവധിക്ക് ‘ട്രിപ്പ് മൂഡു’മായി കെഎസ്ആര്‍ടിസി

Post Views: 100 കണ്ണൂര്‍: വേനലവധി ആഘോഷമാക്കാന്‍ വ്യത്യസ്ത പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കണ്ണൂരില്‍ നിന്ന് ഏപ്രില്‍ 10, 24 തീയതികളില്‍ വൈകീട്ട് ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏപ്രില്‍ 13, 27 തീയതികളില്‍ രാവിലെ എട്ടിന് കണ്ണൂരില്‍ തിരിച്ചെത്തുന്നരീതിയിലാണ് […]

കുറഞ്ഞ ചെലവില്‍ ഗോവയില്‍ ചുറ്റിക്കറങ്ങാം, കെഎസ്ആര്‍ടിസി ബുക്കിങ് ആരംഭിച്ചു; നിരക്ക് അറിയാം

Post Views: 230 ആലപ്പുഴ: ഗോവയിലേക്ക് കെഎസ്ആര്‍ടിസി കുറഞ്ഞ ചെലവില്‍ ഒരുക്കുന്ന യാത്രാ പാക്കേജിന്റെ ബുക്കിങ് ആരംഭിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് ഏപ്രില്‍ ആദ്യവാരമാണ് യാത്ര ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 1 […]

‘ഒരു രൂപ പോലും എനിക്ക് നൽകേണ്ടി വന്നില്ല, മരുന്നും കിട്ടി’; കേരളത്തിലെ സർക്കാരിനോട് നന്ദി പറഞ്ഞ് അഫ്​ഗാൻ വിദ്യാർഥി

Post Views: 88 കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന് ഹൃദയം തൊട്ട് നന്ദി പറയുന്ന അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള വിദ്യാർഥിയുടെ വിഡിയോ വൈറലായി. കോട്ടയം മെഡിക്കല്‍ കോളജിലെ അനുഭവമാണ് മസൂദ് മോസ്ലം ഈ വിഡിയോയിൽ തുറന്നു പറയുന്നത്. പട്ടിയുടെ കടിയേറ്റ് ചികിത്സയ്ക്ക് മെഡിക്കൽ കോളജ് […]

യാത്രക്കാര്‍ അറിയാന്‍; തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി 18ന് കോഴിക്കോട് വരെ

Post Views: 100 പാലക്കാട്: പാലം പണി നടക്കുന്നതിനാല്‍ ഈ മാസം 18ന് ചില ട്രെയിനുകള്‍ ഭാഗികമായി മാത്രം സര്‍വീസ് നടത്തും. തലശ്ശേരിക്കും എടക്കാടിനുമിടയിലാണ് പാലം പണി നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082) 18ാം തീയതി കോഴിക്കോട് […]

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍; ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

Post Views: 77 കോഴിക്കോട്: ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. ശനിയാഴ്ച മുതല്‍ കോഴിക്കോട് നിന്നുമുള്ള സര്‍വീസ് ആരംഭിക്കും.രാത്രി 9.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം […]

വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്തോളൂ, ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാം കേരളത്തിലെ ഈ ഹിഡൻ സ്പോട്ടുകൾ

Post Views: 201 ഒറ്റദിവസം കൊണ്ട് സന്ദർശിക്കാവുന്ന കേരളത്തിലെ 4 അത്ഭുതകരമായ ഇടങ്ങളെക്കുറിച്ച് അറിയാം. ഇനി അടുത്ത ട്രിപ്പ് ഇവിടേയ്ക്ക് പ്ലാൻ ചെയ്യൂ.കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ ദൂരയാത്രകൾ തന്നെ വേണമെന്നില്ല. തിരക്കുകളിൽ നിന്ന് മാറി സമാധാനമായി ഒരു ദിവസം ചിലവഴിക്കാൻ പറ്റിയ […]

error: Content is protected !!
Verified by MonsterInsights