ശ്രീനാഥ്‌ ഭാസിയുടെ ‘പൊങ്കാല’ വെടിക്കെട്ട് ; ട്രെയ്‌ലർ പുറത്ത്

Post Views: 51 ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന ‘പൊങ്കാല’യുടെ ടീസർ റിലീസ് ചെയ്തു . വൈപ്പിൻ ഹാര്ബറിന്റെ പശ്ചാത്തത്തിൽ ചിത്രീകരിച്ച ചിത്രത്തിന്റെ കിടിലോസ്‌കി ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു .ആക്ഷന് ഏറെ പ്രാധാന്യം […]

ഓടും കുതിര ചാടും കുതിരയിലെ വീഡിയോ ഗാനം റിലീസായി

Post Views: 46 ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ […]

രംഗണ്ണന്റെ വേഷം ചെയ്യാൻ പറ്റുന്ന നടിമാരുമുണ്ടിവിടെ ; ദർശന രാജേന്ദ്രൻ

Post Views: 49 ആവേശം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ള നിരവധി നടിമാർ മലയാളം സിനിമ ഇൻഡസ്ട്രിയിലുണ്ട് എന്ന് നടി ദർശന രാജേന്ദ്രൻ. ദർശന രാജേന്ദ്രനും അനുപമ പരമേശ്വരനും ഒരുമിച്ച് അഭിനയിക്കുന്ന […]

‘മമ്മൂട്ടി ഈസ് ബാക്ക്, കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി ജോർജും ആന്റോ ജോസഫും

Post Views: 49 ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ മുഴുവൻ […]

ക്ലാരയെ മഴയുടെ കുളിരാക്കിയ, നായികയെ ഗന്ധര്‍വ വീണയാക്കിയ മാന്ത്രികന്‍; പാട്ടുകളുടെ പ്രപഞ്ചം ബാക്കിയാക്കി ജോണ്‍സണ്‍ വിട്ടുപിരിഞ്ഞിട്ട് 14 വര്‍ഷം

Post Views: 50 സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോണ്‍സണ്‍ യാത്രയായത്. ജോണ്‍സണ്‍ മാഷില്ലാതെ മലയാളികള്‍ക്ക് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും […]

75-ാം വയസിലെ സ്വാഗ് ; തീയറ്ററിൽ ആവേശമായി ലോകേഷ്-രജിനികാന്ത് ചിത്രം, ‘കൂലി’ ആദ്യ പ്രതികരണം

Post Views: 52 രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തീയേറ്ററുകളിലെത്തി. ‘കൂലി’യുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാസ് സ്റ്റൈലിഷ് മോഡിൽ തലൈവർ രജനിയെ സ്‌ക്രീനിൽ കൊണ്ടുവരാൻ […]

ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻസിന്റെ പേരിൽ മത്സരിക്കണമെന്ന് സാന്ദ്ര തോമസ് വാശിപിടിക്കുന്നത്തിന്റെ അടിസ്ഥാനം എന്താണ്?; വിജയ് ബാബു

Post Views: 48 നിർമ്മാതാക്കളുടെ സംഘടനാ തലപ്പത്തേക്ക് മത്സരിക്കാൻ ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻ ബാനർ ചൂണ്ടിക്കാട്ടിയ സാന്ദ്രാ തോമസിനെ പൂർണമായും തള്ളി നടനും നിർമ്മാതാവുമായ വിജയ് ബാബു. 2016 ൽ രാജിവെച്ചുപോയ സാന്ദ്ര, ഫ്രൈഡേ കമ്പനിയുടെ അവകാശം ഉപയോഗിച്ച് മത്സരിക്കണമെന്ന് വാശിപിടിക്കുന്നതിന്റെ […]

ഷെയ്ൻ നിഗത്തിന്റെ ഹാൽ ; റിലീസ് ഡേറ്റ് പുറത്തുവിട്ടു

Post Views: 51 അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്.ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന […]

മികച്ച പ്രതികരണങ്ങൾ നേടി ‘സുമതി വളവ്’

Post Views: 93 മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് ഇന്ന് തിയേറ്ററുകളിൽ എത്തി. അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ പ്രദർശനം കഴിയുമ്പോൾ […]

കന്നഡയിലെ സൂപ്പർഹിറ്റ് ചിത്രം ഇനി മലയാളത്തിലും, പ്രദർശനം ആരംഭിച്ച് സു ഫ്രം സോ; കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

Post Views: 110 കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് ഇന്ന് കേരളത്തിൽ പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം […]

error: Content is protected !!
Verified by MonsterInsights