Post Views: 95 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 4360 രൂപയാണ് കുറഞ്ഞത്. 1,02,680 രൂപയാണ് പുതിയ സ്വര്‍ണവില. സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. മൂന്നാഴ്ചയ്ക്കിടെ പവന് 24,000 രൂപയാണ് […]
Category: KERALA
വടുതലയിലെ കൂട്ടമരണം; കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനില്‍? ഫോണുകള്‍ പരിശോധിക്കാന്‍ പോലീസ്
Post Views: 108 കൊച്ചി: കൊച്ചി വടുതല കര്‍ഷക റോഡിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്കും കൊച്ചിയില്‍ അന്ത്യവിശ്രമം. പച്ചാളം വൈദ്യുതി ശ്മശാനത്തില്‍ ഞായറാഴ്ച വൈകീട്ടോടെ അഞ്ചുപേരുടെയും സംസ്‌കാരം നടന്നു. തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കനകവിഹാറില്‍ സുരേന്ദ്രന്‍ […]
‘ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല’; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍
Post Views: 59 കേരളത്തില്‍ ഇടതുപക്ഷം മൂന്നാമതും അധികാരത്തിലെത്തും. സീറ്റുകളുടെ എണ്ണം വര്‍ധിക്കും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ വലിയൊരളവില്‍ നിറവേറ്റിയ സര്‍ക്കാരാണ് കേരളത്തിലേതെന്നാണ് പൊതു വികാരം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു […]
വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ ‘എയറിലായി’ തിരുവനന്തപുരം കളക്ടർ
Post Views: 85 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ പരിപാടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കടലിനടിയിൽ പ്രചാരണം നടത്തിയ കലക്റ്റർ അനുകുമാരിയും സംഘവും ആകാശത്തായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് […]










