മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം.

Post Views: 55 മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി […]

‘കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ?

Post Views: 29 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാന്‍ പറ്റും?. പരിധി വിട്ടുള്ള കടം എടുത്തത് […]

വളാഞ്ചേരി നഗരമധ്യത്തിലെ ലഹരി ഉപയോഗം: റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് നഗരസഭ; ഉടന്‍ സര്‍വകക്ഷിയോഗം ചേരും

Post Views: 41 മലപ്പുറം: മലപ്പുറം വളാഞ്ചേരി നഗരമധ്യത്തില്‍ ലഹരി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് വളാഞ്ചേരി നഗരസഭ. വിഷയത്തിൽ ഉടന്‍ സര്‍വകക്ഷിയോഗം ചേരാൻ നഗരസഭ. പൊലീസും എക്‌സൈസും നഗരസഭയും സംയുക്തമായി ലഹരി കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്നാണ് വിവരം. റിപ്പോര്‍ട്ടര്‍ വര്‍ത്തയ്ക്ക് […]

100 ദിവസമല്ലേ ആയുള്ളൂ, എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരം? വിദ്യാര്‍ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടത്?; രമേശ് ചെന്നിത്തല

Post Views: 24 തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രതിഷേധത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്തിനാണ് സമരമെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ ഭരിക്കാന്‍ തുടങ്ങിയിട്ട് 100 ദിവസം മാത്രമേ ആയിട്ടുള്ളൂ. ഇത്ര […]

കൃഷ്ണഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ;യാത്രികര്‍ക്ക് ‍ നിസ്സാര പരിക്കേറ്റു

Post Views: 43   കൃഷ്ണഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികര്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.അപകടത്തിന്റെ ആഘാതത്തില്‍ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ന്നു വീണു. ഇതേ തുടര്‍ന്ന് […]

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ട: പിണറായി വിജയൻ

Post Views: 28 തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്നും […]

ട്രെയിനിൽ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി

Post Views: 16 കൊച്ചി: റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്‍കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. […]

‘രോഗിയോട് ഡോക്ടർ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ല, വകുപ്പുതല നടപടി സ്വീകരിക്കാം’; റിപ്പോർട്ട് നല്‍കി ഡിഎംഒ

Post Views: 47 കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി ഡിഎംഒ. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയത്. രോഗിയോട് ഡോക്ടര്‍ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ലെന്ന് ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്ക് […]

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

Post Views: 48 കാഠ്മണ്ഡു: നേപ്പാള്‍ ദുരന്തത്തില്‍ കൊല്ലം സ്വദേശിനിയെ കാണാതായി. പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജ(63)നെയാണ് കാണാതായത്. നേപ്പാളിന്റെ ഇമിഗ്രേഷന്‍, കസ്റ്റംസ് ഓഫീസില്‍ വിസ സ്റ്റാമ്പ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് സഹോദരി പറഞ്ഞു. 40 വര്‍ഷത്തോളമായി സുനന്ദ ബ്രിട്ടനില്‍ […]

അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകന്റെ പിതാവ് മരിച്ചു

Post Views: 68 കൊച്ചി: അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊച്ചി വൈപ്പിന്‍ മുരുക്കുംപാടം സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. അഭിഭാഷകനായ ഡോള്‍ഗോയുടെ കക്ഷിയുടെ ഭര്‍ത്താവാണ് അദ്ദേഹത്തിന്റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മോഹന്‍ദാസ്. […]

error: Content is protected !!
Verified by MonsterInsights