Post Views: 120 കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വിവിധ വളവുകളിലുണ്ടായ അപകടങ്ങളെത്തുടർന്ന് റോഡിൽ ഗതാഗത കുരുക്ക്. ചുരത്തിലെ നാല് പ്രധാന പോയിന്റുകളിലാണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.ഒന്ന്, രണ്ട്, ആറ്, ഒമ്പത് വളവുകളിലാണ് അപകടങ്ങൾ നടന്നത്. ഇതോടെ ചുരം വഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. ഒന്നാം […]
Category: LOCAL NEWS
കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി ‘മിന്നല്‍ മാജിക്’ ഉടന്‍ വിപണിയില്‍; 400 രൂപ വില
Post Views: 102 പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി ‘മിന്നല്‍ മാജിക്ക്’ ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം. ഈ മാസം അവസാനത്തോടെയാണ് ‘മിന്നല്‍ മാജിക്ക്’ […]
കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പികെ അനില്‍കുമാറിനെതിരെ കേസ്; പരാതിയുമായി ഭാര്യ
Post Views: 342 കല്‍പ്പറ്റ: കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.കെ. അനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് നടപടിയെടുത്തത്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അനില്‍കുമാറിന് […]
കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
Post Views: 210 ബത്തേരി: ഭര്‍തൃമതിയായ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തകേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മാനന്തവാടി പാലാക്കുളി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന കോട്ടേഴ്‌സില്‍ വച്ച് വീട്ടമ്മയെ പീഡിപ്പിച്ചു എന്ന് പരാതിയില്‍ മാനന്തവാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ […]










