Post Views: 46 പൊങ്കാല “സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി ബിനിൽ. നവംബർ 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് […]