എപ്പോഴും അപ്ഡേറ്റ് ചെയ്യുക
ഇൻ്റർനെറ്റ് ബ്രൗസറുകളിലെയും മറ്റു സോഫ്റ്റ്‌വെയറുകളിലെയും സാങ്കേതിക പിശകുകള്‍ ദുരുപയോഗം ചെയ്യുക എന്നതാണ് ഹാക്കർമാരുടെ പ്രധാന ആക്രമണരീതി. ഇത്തരം പിശകുകള്‍ കണ്ടെത്തിയാല്‍ കമ്പനികള്‍ ഉടൻ തന്നെ പരിഹരിക്കുകയും, ഉപയോക്താക്കളോട് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഉത്തരം നോട്ടിഫിക്കേഷനുകള്‍ പലരും തിരിച്ചറിയുകയോ അപ്ഡേറ്റ് ചെയ്യുകയെ ഇല്ല. അതിനാല്‍ കൃത്യ സമയത്ത് അപ്ഡേറ്റ് ചെയ്യുന്നത് ആക്രമണങ്ങളെ ഒരു പരിതി വരെ തടയുന്നു.
മുൻപായി ‘URL’ രണ്ട് തവണ പരിശോധിക്കണം. പല തട്ടിപ്പുകാരും, യഥാർത്ഥമെന്ന് തോന്നിക്കുന്ന വ്യാജ പേജുകളിലൂടെ ലോഗ് ഇൻ ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെടാറുണ്ട്. ഇത്തരം സൈറ്റുകള്‍ യുആർഎല്‍ ‘http’ എന്നതിനുപകരം ‘https’ എന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. സോഫ്റ്റ്‌വെയർ എപ്പോഴും അപ്ഡേറ്റ് ചെയ്യുക