ക്രിസ്മസ് – പുതുവത്സര അവധിക്കായി കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകൾ

 

ക്രിസ്മസ് – പുതുവത്സര അവധിക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചത്. ഈ ട്രെയിനുകൾ 38 സർവീസുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. മുംബൈ, ഡൽഹി, ഹുബ്ബള്ളി, ബംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരം, കൊല്ലം എറണാകുളം, എന്നീ സ്റ്റേഷനുകളിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights