ആലാറ്റിൽ: മോനിച്ചൻകുന്ന് ഉന്നതിയിലെ 16 വയസ്സുള്ള പെൺകുട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രികാലങ്ങളിൽ വലിയ ശബ്ദം കേട്ടതായി സമീപ പ്രദേശത്തെവീടുകളിൽ ഉള്ളവർ പറയുന്നു.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാവിലെ യോട് കുട്ടിയും മരിച്ചതായി കാണുകയായിരുന്നു,തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തി, മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.






