Post Views: 61 പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. രാവിലെ 10.30-ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രണ്ട് മണിക്കൂറോളം തലസ്ഥാനത്തുണ്ടാകും. പുതുതായി അനുവദിച്ച അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്, കോര്‍പ്പറേഷന്റെ നഗര വികസന രേഖാ പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. […]

