Post Views: 88 അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ക്യൂബയിൽ വൻ പ്രതിസന്ധി. എണ്ണവിതരണം നിലച്ചതോടെ രാജ്യം സാമ്പത്തിക തകർച്ചയിലെന്ന് റിപ്പോർട്ട്. സ്കൂളുകളും ആശുപത്രികളും അടച്ചു. വിമാന സർവീസുകൾ നിർത്തിവച്ചു. വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. […]

