Post Views: 124 തരുണ്‍ മൂര്‍ത്തി ചിത്രത്തിനായി താടി വടിച്ച മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ലാലേട്ടന്‍ താടി വടിയ്ക്കുമോ എന്ന് ആലോചിച്ചിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് സര്‍പ്രൈസ് ആയാണ് മോഹന്‍ലാല്‍ തന്റെ താടി വടിച്ച ലുക്ക് പങ്കുവച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ […]

