Post Views: 111 തിരുവനന്തപുരം: കരമനയിൽ ബൈക്ക് അപകടത്തിൽ മൂന്ന് മരണം. ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടൽ […]