Post Views: 144 വയനാട്‌:ചീയമ്പം പരത്തുവയല്‍ പൗലോസ് (50) നാണ് പരിക്കേറ്റത്. ഞായറാഴ്ച 8 മണിയോടെ ചീയമ്പം ചെറിയ കുരിശ് 56 റോഡില്‍ വച്ചായിരുന്നു അപകടം. നാട്ടുകാരെത്തി പൗലോസിനെ ആശുപത്രിയിലെത്തിച്ചു. പൗലോസിന് തലയ്ക്കും കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റു. പരിക്കേറ്റ പൗലോസ് […]