Post Views: 210 കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായുള്ള വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിനിടെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന് നേരെയുണ്ടായ കൂവിവിളി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഉണ്ടായതുമുതല്‍ ഇന്നുവരെ ഫലപ്രദമായ ഇടപെടല്‍ നടത്തിയ, ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച […]

