Post Views: 118 കല്‍പ്പറ്റ: യുഡിഎഫിന്റെ ചില എംഎല്‍എമാരും, എംപിമാരും (എല്ലാവരും നല്‍കിയിട്ടില്ല) ഉള്‍പ്പെടെ ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫിന്റെ ഭാഗമായി ആകെ നല്‍കിയത് പത്തൊമ്പത്ത് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപ മാത്രമാണെന്ന് സിപിഎം […]

