Post Views: 130 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭര്‍ത്താവും മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി തിരുമംഗലം അരുണ്‍ കോട്ടേജില്‍ കെഎസ്ആര്‍ടിസി റിട്ട. എടിഒ കെ.ക്രിസ്തുദാസ് (77) ആണ് മരിച്ചത്. ഭര്‍ത്താവ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ ദിവസമാണ് ഭാര്യ […]