Post Views: 7 വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ നേരില്‍ കാണാന്‍ പോയാല്‍ കീശ കീറുന്ന അവസ്ഥയാണെന്നു ആരാധകര്‍. ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സാമ്പത്തിക ചെലവുകള്‍ നടുവൊടിക്കുന്നെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. യാത്ര, ടിക്കറ്റ്, താമസ്, ഭക്ഷണം, തുടങ്ങി ബിയറിനു വരെ പൊള്ളും വിലയാണെന്ന […]
