CRIMEKERALANEWSഭാര്യാമാതാവിനെ പീഡിപ്പിച്ച പ്രതിയ്ക്ക് 18 വർഷം കഠിനതടവ് Press Link March 1, 2026 0Post Views: 146 ഭാര്യാമാതാവിനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നീണ്ടൂർ സ്വദേശിയായ പ്രതിയെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസാണ് ശിക്ഷിച്ചത്. പ്രതി പിഴത്തുക അടച്ചാൽ […]