Post Views: 101 മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. 2022ല്‍ യുവതിയുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് യുവതി പൊലീസില്‍ ചിദംബരത്തിനെതിരെ പരാതി നല്‍കിയത്. […]

