NEWS മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട-മൂന്നര ട്ടെണ്ണോളം ഹാൻസ് പിടികൂടി Press Link February 17, 2026 0 Post Views: 139 മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട കാളി മുത്തു കുമാർ (41/26) 2/21, ചെലന്തിയമ്മൻ കോവിൽ സ്ട്രീറ്റ്, […]