Post Views: 340 പുത്തൂര്‍ (കര്‍ണാടക): വയനാട്ടില്‍ നിന്നും കാണാതായതായി ബന്ധുക്കള്‍ പരാതിപ്പെട്ട രണ്ട് യുവാക്കളെ വന്‍ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍ ഇസ്മായില്‍ (28), കുറ്റിയാടി പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍ […]

