Post Views: 76 സ്വര്‍ണ വില വര്‍ധിച്ചതോടെ ആഴ്ചയും രണ്ടും മൂന്നും ആഭരണ മോഷണക്കേസുകളാണ് പോലീസിനു മുന്നിലെത്തുന്നത്. വീട് കുത്തിത്തുറക്കുന്ന കൊള്ളസംഘം മുതല്‍ തമിഴ് നാടോടി സ്ത്രീകള്‍വരെ സജീവമാണ്. ബസ് യാത്രയിലും തനിയെ നടക്കുമ്പോഴും രാത്രി യാത്രയിലും ജാഗ്രത വേണമെന്ന് പോലീസ്. […]

