Post Views: 301 കഴിഞ്ഞ ജനുവരി രണ്ടിനാണ് അമ്പലവയല്‍ കളത്തുവയല്‍ സ്വദേശി ജോയ്സന്റെ സ്‌കൂട്ടി സ്‌കൂട്ടര്‍ അമ്പലവയല്‍ മാര്‍ട്ടിന്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിക്കു മുന്നില്‍ നിന്ന് മോഷണം പോയത്. സ്‌കൂട്ടര്‍ മോഷ്ടിക്കുന്ന സിസിടിവി ഭൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി […]