Post Views: 33 പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ആന ഇടഞ്ഞോടി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ടാണ് ആന വിരണ്ട് ഓടിയത്. ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കോട്ട […]

