Post Views: 48 ലോകത്തിന്റെ ഏതെങ്കിലും ഒരു മനോഹര കോണിലേക്ക് വിമാനം കയറണമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ, പലപ്പോഴും വില്ലനാകുന്നത് ‘ബജറ്റ്’ തന്നെ. മനോഹരമായ യാത്രാചിത്രങ്ങള്‍ കണ്ട് ‘ഇവിടെയൊക്കെ പോകാന്‍ പണം എവിടെനിന്ന്?’ എന്ന് നെടുവീര്‍പ്പിടുന്നവര്‍ക്ക് ഇതാ ചില എളുപ്പവഴികള്‍. […]

