സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി വിന്‍ഡോസിന് പകരമായി ‘മായ’ എന്ന പേരില്‍ സ്വന്തം തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത് പ്രതിരോധ മന്ത്രാലയം. കംപ്യൂട്ടര്‍ സുരക്ഷ വര്‍ധിപ്പിക്കാനും സൈബര്‍ ഭീഷണികളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുമാണ് ‘മായ’ ലക്ഷ്യമിടുന്നത്. പുതുതായി വികസിപ്പിച്ച ‘മായ […]