ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(സി.ഇ.ആര്‍.ടി-ഇന്‍) ആണു പുതിയ ബുള്ളറ്റിനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കളോട് […]