കേരള സാരിയില്‍ മലയാളിപ്പെണ്ണായി മാറി അശ്വതി ശ്രീകാന്ത്

ചിങ്ങം ഒന്നിന് കേരള സാരിയില്‍ മലയാളിപ്പെണ്ണായി മാറി അശ്വതി ശ്രീകാന്ത്. ചിങ്ങം നന്നാവട്ടെ, ഓണവും എന്നാണ് ആരാധകരോട് നടിക്ക് പറയാനുള്ളത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയും സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാത്ത ആളുമാണ് നടി അശ്വതി […]

കൂള്‍ ലുക്കില്‍ അശ്വതി ശ്രീകാന്ത്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി ശ്രീകാന്ത്. മിനി സ്‌ക്രീനില്‍ നിറസാന്നിധ്യമായ നടി എഴുത്തുകാരിയും യൂട്യൂബറുമാണ്.  ഇടയ്ക്കിടെ യാത്രകള്‍ നടത്താറുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ […]

error: Content is protected !!
Verified by MonsterInsights